ഗുരു
പണ്ടൊരിക്കൽ ഒരു ഗുരു ജീവിച്ചിരുന്നു
ഗുരു ജനങ്ങൾക്ക് നല്ല മാർഗങ്ങൾ പറഞ്ഞു കൊടുത്തിരുന്നു
അദ്ദേഹം ഒരു നാൾ മരണപെട്ടു സ്വർഗത്തിൽ ചെന്നു
അവിടെ ഒരുപാടുപേർ അദ്ദേഹത്തിന് ആരാധകരായി ഉണ്ടായിരുന്നു
സാക്ഷാൽ ദൈവം പോലും അദേഹത്തെ അഭിനന്ദിച്ചു
കുറച്ചു കാലങ്ങള്ക്കു ശേഷം ഒരു നാൾ ദൈവം അദേഹത്തെ അടുത്ത് വിളിച്ചു
ദൈവം കൂപിഷ്ട്ടനായി ഗുരുവിനോട് പറഞ്ഞു
"ഇനി മുതൽ നീ നരഗത്തിൽ ആയിരിക്കും '
"ദൈവമേ ഞാൻ എന്ത് തെറ്റ് ചെയ്തു?"
ഗുരോ നിങ്ങൾ കണ്ണുതുറന്നു ഭൂമിയിലേക്ക് നോക്ക്
ഗുരു ഭൂമിയിലേക്ക് നിറകണ്ണുകളോടെ നോക്കി
താഴെ ഭൂമിയിൽ ഒരു അമ്പലം
പ്രതിഷ്ട്ടക്ക് തന്റ മുഖം
"നീയാണോ അതോ ഞാൻ ആണോ ദൈവം ??"
"അയ്യോ ഞാൻ ദൈവമല്ല..
ഒരു ജാതി
ഒരു മതം
ഒരു ദൈവം
എന്നാ ഞാൻ അവരോടു പറഞ്ഞത്
അയ്യോ അത് ഞാൻ ആണെന്ന് അവർ കരുതിയോ ??"
"അവർ ആ അമ്പലം ഉപെക്ഷിക്കുനതു വരെ നിന്റ്റെ സ്ഥാനം നരകത്തിൽ ആയിരിക്കും "
ഗുരു വിനെ നരകത്തിൽ തള്ളിവിട്ടു...
No comments:
Post a Comment