അഴി... ജനലഴി..
നിരപരാതി വാതിലിലൂടെ അകത്തേക്ക്
പുറത്തേക്കും അതുതന്നെ വഴി
അപരാതിക്കും വഴി വാതിൽ വഴി
എന്നാൽ പുറത്തേക്കു അഴിയില്ലാത്ത ജനൽ വഴി
അഴിയെവിടെ?
ആശാരി മൂശാരി അറിയാതെ എവിടെപോയ്
കൊഴുത്തു തടിച്ച അപരാതിക്കും
വഴി ജനൽ വഴി
പുറത്തെത്തിയ അപരാതി
മറ്റൊരു അപരാതിയോടു
അഴി വഴിയാണ് കേട്ടോ..
നിരപരാതി അറിയാത്ത വഴി
No comments:
Post a Comment