കാത്ത് വിഷു വാതിൽക്കലാണ് ഓണം വാതിൽക്കലാണ് പെരുന്നാള് വാതിൽക്കലാണ് ക്രിസ്തുമസ് വാതിൽക്കലാണ് ഞാനും വാതിൽക്കലാണ് അച്ഛനെ കാത്ത് അരി കാത്ത്