ഇതു വരെ സുഹൃത്തിന്റെ സുഹൃത്തിനെ പറ്റി പറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഫ്രണ്ട് ൻറെ ഫ്രണ്ട് എന്നൊക്കെ പറയാൻ എന്ത് ബുദ്ധിമുട്ടാ..പക്ഷെ ഇപ്പൊ ശരിയായി താങ്ക്സ് ഉണ്ടുട്ടോ ഫേസ്ബുക്..
ഇപ്പൊ Mutual Friend എന്ന് പറഞ്ഞാൽ മതിയല്ലോ...
ഇപ്പൊ Mutual Friend എന്ന് പറഞ്ഞാൽ മതിയല്ലോ...
No comments:
Post a Comment